
നിലപാടിലുറച്ച് കര്‍ഷകര്‍; കേന്ദ്രവുമായുള്ള അഞ്ചാം ചർച്ചയും പരാജയം
റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകൾ ഇപ്പോള്‍ നൽകുന്നത്.
റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകൾ ഇപ്പോള്‍ നൽകുന്നത്.
മോദി കര്‍ഷക വിരുദ്ധനായതിനാല്‍, ക്രോണി ക്യാപിറ്റലിസം നയിക്കുന്നതിനാല്‍, ധിക്കാരിയായതിനാല്‍, മുകളില്‍ പറഞ്ഞവയെല്ലാം
ജഡ്ജി ആന്‍ഡ്രൂസ് എസ് ഹാനന്‍ ആണ് കേസ് തള്ളിയത്.
ആത്മഹത്യ പോലുള്ള ഒരു സംഭവം നടക്കുമ്പോഴെങ്കിലും ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതിയത്.
താൻ ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ആരോടും വിവേചനമില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളതെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
ഇതോടൊപ്പം ഭരണ ഘടനയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെയും മുഫ്തി വിമര്‍ശിച്ചു.
ഇന്ന് നമ്മുടെ രാജ്യത്തെ കൊറോണ യോദ്ധാക്കൾ 18-20 മണിക്കൂർ വീതം ദിവസേന അധ്വാനിച്ചിട്ടാണ് നമ്മളെ സുരക്ഷിതരാക്കി നിലനിർത്തുന്നത്.
നമ്മുടെ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുമ്പോള്‍ എങ്ങനെയാണ് ഇന്ത്യന്‍ സര്‍ക്കാരിന് ഇത് ചെയ്യാന്‍ കഴിയുന്നത്?
മോദി ശിവലിംഗത്തിലെ തേള് പോലെയാണ്. ആര്‍ക്കും കൈ കൊണ്ട് അതിനെ നീക്കാനും കഴിയില്ല, ചെരുപ്പ് കൊണ്ട് അടിച്ചിടാനും കഴിയില്ല
നയതന്ത്ര പ്രോട്ടോക്കോൾ ലംഘനമെന്ന ഗുരുതര ആരോപണമാണ് വി മുരളീധരൻ നേരിടുന്നത്.