അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ

അവസാന നാല് മാസത്തിനിടെ മാത്രം അനേകമാളുകളെ താലിബാൻ ഇങ്ങനെ വധിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്‌തെന്ന് ഹ്യൂമൻ റൈ‌റ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തിരുന്നു.

ജവാന്മാരുടെ ജീവന് വില കൽപ്പിക്കുന്നില്ല; മോദിയുടെ ചിന്ത സ്വന്തം പ്രതിഛായ മാത്രമെന്ന് രാഹുൽ ഗാന്ധി

'ഇത് നീതിയാണോ മോദി? സേനാംഗങ്ങൾക്ക് ആ തുക ഉപയോഗിച്ച് ആവശ്യമായ വസ്തുക്കൾ വാങ്ങാമായിരുന്നു'. -രാഹുൽ

അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിന്റെ റിപ്പോര്‍ട്ടുകൾ ഇപ്പോൾ ലഭ്യമല്ല; 2017 നു ശേഷമുള്ള എല്ലാ റിപ്പോർട്ടുകളും വെബ്‌സൈറ്റില്‍നിന്ന് നീക്കി പ്രതിരോധ മന്ത്രാലയം

അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകൾ ഇപ്പോൾ ലഭ്യമല്ല.

ജവാന്മാർക്ക് തീവ്രവാദികളെ കൊല്ലാൻ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങേണ്ടി വരുമോ? നരേന്ദ്ര മോദി

ഷോപ്പിയാനിൽ ഇന്ന് രാവിലെ രണ്ടു തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവം ഉദ്ധരിച്ചുകൊണ്ടായിരുന്നു മോദി ഇപ്രകാരം പറഞ്ഞത്