വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നിലവില്‍ പലയിടങ്ങളിലും ജനന തീയതി തെളിയിക്കാന്‍ സമര്‍പ്പിക്കുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള രേഖകളില്‍ നിന്നാണ് രജിസ്ട്രാര്‍മാര്‍ മതം നിര്‍ണയിക്കുന്നത്.

ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു

2021 ഡിസംബർ ഒന്നാം തിയ്യതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങില്‍ ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ പങ്കെടുക്കരുത് എന്നാണ് കത്തിൽ

വിവാഹ രജിസ്‌ട്രേഷൻ; ‘വിവാഹിതരായി വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയും’ എന്ന നിബന്ധന ഒഴിവാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ഓൺലെെൻ രജിസ്ട്രേഷൻ നടത്തുമ്പോൾ ഹിയറിംഗ് നടത്തേണ്ട സാഹചര്യമുണ്ടെങ്കിൽ കക്ഷികളുടെ ഉത്തരവാദിത്തത്തിൽ ക്രമീകരണം ഏർപ്പെടുത്തണം.

ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തു; കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി എഴുപതുകാരി

1984ൽ ഉണ്ടായ സിഖ് കലാപത്തിന് ശേഷം പഞ്ചാബില്‍ നിന്ന് മുംബൈയിലെത്തി താമസമാക്കിയതായിരുന്നു ശാന്തിപാല്‍.

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച; നവവധു സ്ത്രീധനമായ 51 പവന്‍റെ ആഭരണങ്ങളും കാറുമായി കാമുകനോടൊപ്പം നാടുവിട്ടു

എസ്ബിഐയിലെ കളക്ഷൻ ഏജന്റായി ജോലി ചെയ്യുന്ന യുവതി ഓഫീസിൽ പോകുന്നുവെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് പോകുകയായിരുന്നു

വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറാന്‍ ജ്യോതിഷം ഒരു ഒഴിവല്ല:ബോംബെ ഹൈക്കോടതി

തന്നെ വിവാഹം ചെയ്യാമെന്ന വാഗ്ദാനത്തിൽ നിന്ന് പിന്മാറാൻ ജാതകത്തിലെ പൊരുത്തക്കേടാണ് ഇയാൾ കാരണമായി കോടതിയിൽ ബോധിപ്പിച്ചത്.

കേരളത്തില്‍ ഇനി വീഡിയോ കോൺഫറൻസ് വഴി ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം

വ്യാജ ഹാജരാക്കലുകളും ആൾമാറാട്ടവും ഉണ്ടാകാതിരിക്കാൻ തദ്ദേശ രജിസ്ട്രാർമാരും വിവാഹ മുഖ്യ രജിസ്ട്രാർ ജനറലും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി

Page 1 of 101 2 3 4 5 6 7 8 9 10