കേരളത്തിലെ എല്ലാ ജില്ലകൾക്കും മെഡിക്കല്‍ പൂള്‍ സൃഷ്ടിക്കാന്‍ ഒരു കോടി രൂപ വീതം അനുവദിക്കും: കേന്ദ്ര ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ ജില്ലാ ആശുപത്രികളില്‍ പീഡിയാട്രിക് ഐ സി യുകള്‍ രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു; കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അഭിനന്ദനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ജനങ്ങളിലെ വാക്‌സിനേഷനിലും മരണനിരക്ക് ഉയരാതെ പിടിച്ചു നിര്‍ത്തുന്നതിലുമുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അഭിനന്ദനം.