ഇടതുഭരണം അട്ടിമറിക്കാൻ തീവ്രവാദശക്തികളെ യുഡിഎഫ് പ്രോത്സാഹിപ്പിക്കുന്നു: കോടിയേരി

ഇടതു സർക്കാരിനെ അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങൾക്ക് പിന്നിലുള്ളത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യമാണ്.- സിപിഎം സംസ്ഥാന സെക്രട്ടറി

മതസ്പര്‍ധ വളര്‍ത്താന്‍ കോടിയേരി ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍; കേസെടുക്കണമെന്ന് ആവശ്യം

പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഈ ആവശ്യം ഉന്നയിച്ചത്.

നടക്കുന്നത് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം; പാര്‍ട്ടിയുടെ എല്ലാ പിന്തുണയും സർക്കാരിന്: കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റങ്ങൾ ആവശ്യമില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റില്ല - കോടിയേരി പറഞ്ഞു.

ജനങ്ങളിലേക്ക് വിവരം എത്തിക്കാൻ വാർത്ത സമ്മേളനം വിളിച്ച സർക്കാരിനെ വിമർശിച്ച കോൺഗ്രസ്സ് ഇപ്പോൾ വാർത്താസമ്മേളനങ്ങളിലൂടെ ജീവിക്കുന്നു ;ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട് : കോടിയേരി

അമേരിക്ക നയിച്ച നവ ഉദാരവല്‍ക്കരണ കോര്‍പറേറ്റ് സാമ്പത്തികനയത്തിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. യൂറോപ്പിലും അമേരിക്കയിലും പകര്‍ച്ചവ്യാധിയുണ്ടാകില്ലെന്ന സങ്കല്‍പ്പത്തെ തിരുത്തി അവിടങ്ങളില്‍

വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് കോടിയേരി

വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കും. നിയമപരമായ പരിശോധനയിലൂടെ തിരുത്താന്‍ കഴിയുമെന്നും കോടിയേരി വ്യക്തമാക്കി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലൂടെയായിരുന്നു പ്രതികരണം.

ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാവിഷയമല്ല; ശങ്കര്‍ റൈ യുടെ പ്രസ്താവനയെ തിരുത്തി കോടിയേരി

മഞ്ചേശ്വരത്തെ ഉടതുമുന്നണി സ്ഥാനാര്‍ഥി ശങ്കര്‍ റൈയുടെ പ്രസ്താവനയിലാണ് കോടിയേരി പ്രതികരിച്ചത്. മറ്റുള്ളവര്‍ ഇത്തരം പ്രചരണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം

മരട് ഫ്ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് പിന്തുണയുമായി കോടിയേരിയും ചെന്നിത്തലയും

ഫ്ളാറ്റുടമകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.സബ് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും റിപ്പോര്‍ട്ട് തെറ്റിയെന്ന് സുപ്രീം കോടതിയെ

പാലായില്‍ എല്‍ഡിഎഫ് തരംഗമെന്ന് വെള്ളാപ്പളളി; സ്വാഗതം ചെയ്ത് കോടിയേരി

കോട്ടയം; പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ച വെള്ളാപ്പള്ളിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘പാലായില്‍

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത്; കണ്ണില്‍ ചോരയില്ലാത്ത നടപടിയെന്ന് കോടിയേരി

ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പ്രായോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണെന്ന് കോടിയേരി പറഞ്ഞു. പൊളിക്കുക എന്നത് കണ്ണില്‍ ചോരയില്ലാത്ത

Page 1 of 31 2 3