ഇതാണ് എന്റെ കേരളാ മോഡൽ: ശശി തരൂർ

കേരളത്തില്‍ ഉണ്ടായ പ്രളയം, മഹാമാരി, ഇപ്പോൾ വിമാനാപകടം -മറ്റുള്ളവരിൽ നിന്ന് മലയാളികളെ വേറിട്ടുനിർത്തുന്നത് നമ്മുടെ ഐക്യമാണ്.

കേരളത്തിലെ രോഗവ്യാപനം വർദ്ധിച്ചതിനെക്കുറിച്ച് ബിബിസി റിപ്പോർട്ട്

ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായി നിന്ന കേരളം സമൂഹവ്യാപനം ഉണ്ടായെന്ന് അംഗീകരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി എങ്ങനെ മാറി എന്ന് വിശദീകരിക്കുകയാണ്

രാജ്യത്താദ്യമായി ഹൗസ് ബോട്ടുകളില്‍ കോവിഡ് കെയര്‍ സെന്റര്‍: വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ മോക്ക് ഡ്രില്‍; ഇതും കേരളാ മാതൃക

ജനറല്‍ ആശുപത്രിയിലും പി.പി.ഇ കിറ്റ് ഉള്‍പ്പെടയുള്ള സുരക്ഷാ മുന്‍കരുതലുകളെടുത്താണ് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗലക്ഷണമുള്ളയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പ്രവേശിപ്പിച്ചത്.