നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമ; പുതുവിപ്ലവം സൃഷ്ടിക്കാം: ഡബ്ല്യൂസിസി

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ അമ്മയിലെ കൂട്ടരാജിയും ഭരണസമിതി പിരിച്ചുവിടലും വാർത്തകളിൽ നിറയുകയാണ് . ആ താരങ്ങൾക്കും മാധ്യമങ്ങളെ