ഇന്ത്യസ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കും; 2022 ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും: കേന്ദ്രബഹിരാകാശ വകുപ്പ് മന്ത്രി

ബഹിരാകാശ ദൗത്യത്തിന് വേണ്ടി രണ്ടോ മൂന്നോ യാത്രികരെ കണ്ടെത്തും. തുടർന്ന് ഇവർക്ക് മൂന്നുമാസത്തെ പരിശീലനം നൽകും.