യേശുദാസ് ഇവിടെ പറഞ്ഞു; അവിടെ കേട്ടു; പെണ്‍കുട്ടികള്‍ ജീന്‍സും ഇറുകിയ വസ്ത്രങ്ങളും ധരിക്കുന്നതിന് അമേരിക്കയില്‍ നിരോധനം

ജീന്‍സ് വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ മഹിള- അനുബന്ധ സംഘടനകള്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നതിനിടയില്‍ പ്രസ്താവന നടത്തിയ ഗാനഗന്ധര്‍വ്വന് ആശ്വസിക്കുവാന്‍ അങ്ങ് അമേരിക്കയില്‍ നിന്നും