മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ നിന്ന് ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കൽ; സ്വാഗതം ചെയ്ത് സമസ്ത
ഇന്ന് കോഴിക്കോട് ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനകളെ വിളിച്ചിരുന്നു.
ഇന്ന് കോഴിക്കോട് ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനകളെ വിളിച്ചിരുന്നു.
കുറ്റകരമായ ഒരു കാര്യമാണ് അവര്‍ ചെയ്തത്. അങ്ങിനെചെയ്തതിന്റെ നടപടികള്‍ അവര്‍ക്കെതിരെയുണ്ടാകും.