അടുത്ത രണ്ട് ട്വന്റി 20 ലോകകപ്പുകളില്‍ രോഹിത് ഇന്ത്യയെ നയിക്കണം: സുനില്‍ ഗവാസ്കര്‍

ട്വന്റി 20 ലോകകപ്പ് പോലെ ഒരു വലിയ ടൂര്‍ണമെന്റ് വരുമ്പോള്‍ നായക സ്ഥാനത്തേക്ക് വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരേണ്ടതില്ല.

ഒക്​ടോബർ രണ്ടിനുള്ളിൽ ഇന്ത്യയെ ഹിന്ദുരാഷ്​ട്രമാക്കിയില്ലെങ്കിൽ സരയൂ നദിയിൽ ചാടി ജലസമാധിയടയും: ആചാര്യ മഹാരാജ്

ഇതോടൊപ്പം തന്നെ രാജ്യത്തുള്ള മുസ്​ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വവും എടുത്തുകളയണം

താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാകിസ്താന്‍; അമേരിക്കയിൽ നടക്കാനിരുന്ന സാർക് യോഗം റദ്ദാക്കി

അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന പാക് നിർദേശത്തിൽ അഭിപ്രായ ഐക്യം ഉണ്ടായില്ല.

കണ്ടുകെട്ടിയ ആസ്തികൾ വിറ്റഴിക്കും; രാജ്യത്ത് ബാഡ് ബാങ്കിന് അംഗീകാരം നൽകി

ബാങ്കുകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ ആ രംഗത്ത് മികവ് പുലർത്തുന്നുണ്ടെങ്കിലും കണ്ടുകെട്ടിയ ആസ്തികൾ വിറ്റഴിക്കാൻ അവർക്ക് കഴിയുന്നില്ല.

കാശ്മീര്‍, യുഎപിഎ വിഷയങ്ങളില്‍ ഇന്ത്യയോട് ആശങ്ക രേഖപ്പെടുത്തി യുഎന്‍ സ്ഥാനപതി

ജമ്മു കശ്മീരിലെ തീവ്രവാദത്തെ ചെറുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനുമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ അംഗീകരിക്കുകയാണെന്നും മിഷേല്‍ പറഞ്ഞു.

Page 3 of 116 1 2 3 4 5 6 7 8 9 10 11 116