അവഗണിക്കപ്പെടുന്ന ജനതയുടെ പ്രകടനമാണ് പ്രതിഷേധം, കര്‍ഷക സമരത്തിന്‌ പിന്തുണയുമായി വെട്രിമാരനും ജി വി പ്രകാശ് കുമാറും

കോർപ്പറേറ്റുകളുടെ ഇടനിലക്കാരായി സർക്കാർ ഒരിക്കലും പ്രവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.