ഇന്ത്യക്കെതിരെ F-16 ഉപയോഗിച്ചതിൽ വിശദീകരണം ചോദിച്ചെന്ന് അമേരിക്ക; ഇല്ലെന്നു പാക്കിസ്ഥാൻ

ഇന്ത്യയിൽ വ്യോമാതിർത്തി ലംഘിച്ച് ബോംബിട്ടത് F-16 വിമാനങ്ങൾ ഉപയോഗിച്ചാണ് എന്ന ഇന്ത്യൻ വ്യോമസേന തെളിവുകൾ സഹിതം പുറത്തു കൊണ്ടുവന്നിരുന്നു

തകർന്നു വീണ പാക്കിസ്ഥാന്റെ F-16 വിമാനത്തിന്റെ ചിത്രങ്ങൾ അബദ്ധത്തിൽ പുറത്തുവിട്ട് പാക്കിസ്ഥാൻ പട്ടാളം

തകർന്നു വീണ വിമാനത്തെ പാക്കിസ്ഥാൻ ആർമിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ പരിശോധിക്കുന്ന ചിത്രങ്ങളായിരുന്നു ഇന്നലെ പാക്കിസ്ഥാൻ പട്ടാളം പുറത്തു വിട്ടത്