തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍, വട്ടിയൂര്‍ക്കാവില്‍ വീണ; ധര്‍മ്മടം ഒഴിവാക്കി സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ്

ഒരുപക്ഷെ പിണറായി വിജയനെതിരെ സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

സ്വതന്ത്ര സ്ഥാനാർത്ഥിയായി ഏറ്റുമാനൂരില്‍ മത്സരിക്കുമെന്ന് ലതികാ സുഭാഷ്

അതേസമയം,മത്സരിക്കാൻ ഒരാൾ തീരുമാനിച്ചാൽ തടയാനാവില്ലെന്നായിരുന്നു ലതികാ സുഭാഷിന്റെ സ്ഥാനാർത്ഥിത്വത്തോട് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

ഇരിക്കൂറില്‍ സംഭവിച്ചതിനെ പറ്റി പറയാന്‍ പലതുണ്ട്, പക്ഷെ ഇപ്പോള്‍ പറയുന്നത് ഗുണകരമല്ല: കെ സുധാകരന്‍

ഇരിക്കൂറിൽ പാര്‍ട്ടിയുടെ പ്രവർത്തകരുടെ വികാരം മാനിക്കാൻ നേതൃത്വത്തിന് ബാധ്യതയുണ്ട്.

സീറ്റ് ലഭിച്ചില്ല; തല മുണ്ഡനം ചെയ്ത് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ലതികാ സുഭാഷ്

ഇത്തവണ മത്സരിക്കാന്‍ ഏറ്റുമാനൂർ മണ്ഡലം താൻ ഏറെ ആഗ്രഹിച്ചതാണെന്നും അതുകൊണ്ടുതന്നെ തല മുണ്ഡനം ചെയ്തുകൊണ്ട് ഇക്കാര്യത്തില്‍ പ്രതിഷേധമറിയിക്കുമെന്നും അവർ

കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി അരിത ബാബു

ഇന്ന് ഡൽഹിയിൽ നടന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ നിര്‍ദ്ധന കുടുംബത്തിലെ അംഗമെന്ന് പറഞ്ഞാണ് അരിതയെ മുല്ലപ്പള്ളി പരിചയപ്പെടത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്കോ ണ്‍ഗ്രസ്; എല്ലാ അർത്ഥത്തിലും പുതുമയുള്ള പട്ടികയെന്ന് മുല്ലപ്പള്ളി

55 ശതമാനത്തിലേറെ പേർ പുതുമുഖങ്ങൾക്ക് പ്രാധാന്യം കൊടുത്തിരിക്കുന്നു. 92 സീറ്റിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്.

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഇന്ന് കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ ഡെറക് ഒബ്രയന്‍, സുദീപ് ബന്ദോപാധ്യായ, സുബ്രത മുഖര്‍ജി എന്നിവരുടെ സാന്നിധ്യത്തിലാണ് സിന്‍ഹ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ഒടുവില്‍ തീരുമാനം; നേമത്തും പുതുപ്പള്ളിയിലും ഉമ്മന്‍ ചാണ്ടി മത്സരിക്കും

ഒടുവില്‍ തീരുമാനമായി, നേമത്തിന് പുറമേ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലും ഉമ്മന്‍ ചാണ്ടി മത്സരിക്കും.ബി ജെ പിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത്

പാലക്കാട് ജില്ലയിൽ കോൺഗ്രസിന്റെ അന്ത്യകൂദാശയ്ക്ക് സമയമായി: എവി ഗോപിനാഥ്

നിലവിൽ ജില്ലയിൽ ഒരു പാർട്ടി ആവശ്യപ്പെടാതെ തന്നെ സീറ്റ് നൽകി. മുസ്ലിം ലീഗ് ആവശ്യപ്പെടാതിരുന്നിട്ടും കോങ്ങാട് സീറ്റ് മുസ്ലിം ലീഗിന്

Page 9 of 62 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 62