പുതിയ മുന്നണിയില്‍ ചേരാന്‍ ടിഡിപി തയ്യാര്‍: ചന്ദ്രബാബു നായിഡു

പുതിയ മുന്നണിയില്‍ ചേരാന്‍ തെലുങ്കുദേശം പാര്‍ട്ടിയും ഒരുക്കമാണെന്ന് പാര്‍ട്ടി നേതാവും ആന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു പറഞ്ഞു.