ചെന്നെെക്കാർക്ക് ആവശ്യം ഹാൻഡ് വാഷ്, മുംബെെയ്ക്ക് അത്യാവശ്യം ഗർഭനിരോധന ഉറകൾ: ലോക് ഡൗൺകാലത്ത് ഇന്ത്യക്കാർ ഓർഡർ ചെയ്ത അവശ്യസാധനങ്ങളുടെ പട്ടിക പുറത്ത്

ചെന്നൈ, ജയ്പൂർ നഗരവാസികൾ വൈറസിനെ കുറിച്ച് ആശങ്കാകുലരായിരുന്നെങ്കിൽ മുംബൈവാസികൾ സുരക്ഷിതമായ ലൈംഗിക ബന്ധത്തിനാണ് പരിഗണന നൽകിയതെന്നുള്ളതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്...

കാസർഗോഡ് രാജ്യത്തെ ഏറ്റവുമധികം രോഗവ്യാപനമുള്ള മേഖല: അതിര്‍ത്തി തുറക്കുന്നത് മരണത്തെ ആലംഗനം ചെയ്യുന്നതിന് തുല്യമാകും: യെഡിയൂരപ്പ

അതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനം ആലോചനയില്ലാതെ സ്വീകരിച്ചതല്ല. കാസര്‍കോട് മേഖലയില്‍ 106 കോവിഡ് രോഗികളുണ്ട്. രാജ്യത്തു തന്നെ ഏറ്റവുമധികം രോഗ്യവ്യാപനമുള്ള മേഖലയാണിത്....

വായ് മുടാതെ തുമ്മി വെെറസ് പരത്താൻ കെെകോർക്കൂ: ഫേസ്ബുക്കിൽ പ്രകോപനപരമായി പോസ്റ്റിട്ട ടെക്കി അറസ്റ്റിൽ

സോഫ്റ്റ് വെയർ കമ്പനി ജീവനക്കാരനായ ഇയാളെ കസ്റ്റഡിയിലെടുത്തുവെന്നാണ് ബംഗളൂരു ജോയിന്റ് കമ്മീഷണർ സന്ദീപ് പട്ടേൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്...

ചാണകവും ഗോമൂത്രവും കൊണ്ടൊന്നും രക്ഷയില്ല: ആർഎസ്എസിൻ്റെ അഖില ഭാരതീയ പ്രതിനിധിയോഗം മാറ്റിവച്ചു

കൊറോണ ഭീതിയെ തുടര്‍ന്ന് നടത്താനിരുന്ന യോഗം മാറ്റിവച്ച് ആര്‍എസ്എസ്. ബംഗളൂരുവില്‍ നാളെ തുടങ്ങാനിരുന്ന ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രതിനിധിസഭയാണ്

സംഘപരിവാർ എതിർപ്പ്: പതിറ്റാണ്ടുകളായി ആരാധന നടത്തുന്ന ക്രിസ്തു പ്രതിമ നീക്കം ചെയ്തു

ഇത് സർക്കാർ ഭൂമിയിലാണെന്നും പ്രതിമയും കുരിശുകളും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സംഘപരിവാർ സംഘടനകൾ തഹസിൽദാർക്ക് പരാതി നൽകിയിരുന്നു...

മോഷ്ടിക്കാൻ കയറി ഉറങ്ങിപ്പോയി; ‘പണിയിൽ ആത്മാർത്ഥതയില്ലാത്ത’ കള്ളനെ കൈയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

മോഷണശ്രമത്തിനിടെ ഉറങ്ങിപ്പോയ യുവാവിനെ കൈയ്യോടെ പിടികൂടി വീട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. ദക്ഷിണ കർണാടകയിലെ പുത്തൂരിലെ ഉപ്പിനങ്ങാടിയിലാണ് സംഭവം.

മാതാപിതാക്കളുടെ മരണാന്തര ചടങ്ങുകള്‍ നടത്താന്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും തുല്യാവകാശം: മനുഷ്യാവകാശ കമ്മീഷന്‍

‘എല്‍ജിബിടിക്യു സമൂഹത്തിന്റെ മനുഷ്യാവകാശങ്ങള്‍: പ്രതിസന്ധികളും ഭാവിയും’ എന്ന വിഷയത്തില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം..

​’കാശ്മീരിന് സ്വാതന്ത്ര്യം’: ബംഗളൂരുവിൽ പ്ലക്കാര്‍ഡുമായി വിദ്യാർഥിനി കസ്​റ്റഡിയില്‍

ബംഗളൂരു: പ്രതിഷേധ സമരത്തിനിടെ കാശ്മീരിന് സ്വാതന്ത്ര്യമാവശ്യപ്പെട്ട് പ്ലക്കാര്‍ഡ് കൈവശം വച്ചതിന് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തതായി ബംഗളൂരു പോലീസ്. മല്ലേശ്വരം സ്വദേശിനി ആർദ്ര

‘ഇനി ആവർത്തിച്ചാൽ ചെരുപ്പൂരി അടിക്കും’; താക്കിതു നൽകിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്‍പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

റോഡരികിൽ കളിയാക്കിയതിൽ പ്രതിഷേധിച്ച യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്‍പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. ഓഫീസിലേക്ക് പോകവെ വഴിയരികിൽ ഇരുന്ന് കളിയാക്കിയ അന്‍പത്തിയഞ്ചുകാരനെതിരെ രൂക്ഷമായി

Page 1 of 31 2 3