പരീക്ഷണം നടത്തിയത് ആരിൽ, എവിടെവച്ച്, എന്ന്? ഒന്നിനും ഉത്തരമില്ലാതെ ബാബാ രാം ദേവ്: പതഞ്ജലി കൊറോണ മരുന്നിനെതിരെ നടപടിയുമായി രാജസ്ഥാൻ സർക്കാർ

സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് മ​രു​ന്നു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്നും ന​ട​ത്തി​യ​തു പ​രീ​ക്ഷ​ണ​മ​ല്ല, ത​ട്ടി​പ്പാ​ണെ​ന്നും രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു...

ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുന്നതിനൊപ്പം ചൈനയെ വെറുക്കുക കൂടി ചെയ്യണം: ബാബാ രാംദേവ്

ഇന്ത്യയുടെ നേരെ ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഉപദ്രവകരമാണെന്നും ആജ് തകിന്‍റെ ഇ അജന്‍ഡയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, തുളസി, ഏലം എന്നിവയടങ്ങിയ കഷായവും കുറച്ച് പ്രാണായാമവും: കോവിഡ് രോഗികളിൽ `ആയുർവേദ വാക്സിൻ´ പരീക്ഷിച്ചു വിജയിച്ചുവെന്ന് ബാബാ രാംദേവ്

മധ്യപ്രദേശില്‍ 500 പേര്‍ക്കു കഷായം നല്‍കി, അവരില്‍ ഭൂരിഭാഗവും പരിശോധനയില്‍ നെഗറ്റിവ് ആയി. പോസിറ്റിവ് ആയവരുടെ രോഗമുക്തി നിരക്ക് അതിശയിപ്പിക്കുന്നതാണ്...

കൊറോണയ്ക്ക് മരുന്ന് കണ്ടെത്തിയെന്ന് ബാബാ രാംദേവ്; ശുദ്ധ അസംബന്ധമെന്ന് വിദഗ്ധര്‍

ശാസ്ത്രീയ മായ പരിശോധനയ്ക്ക് പിന്നാലെ തങ്ങള്‍ അശ്വഗന്ധ എന്ന മരുന്ന് കണ്ടെത്തി. ഇത് കൊറോണ പ്രോട്ടീനും മനുഷ്യന്റെ പ്രോട്ടീനും തമ്മില്‍

പെരിയാർ ഇ വി രാമസ്വാമിക്കെതിരായ പരാമർശം; ബാബാ രാംദേവിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം

ദൈവങ്ങളെയും ദേവതകളെയും പെരിയാര്‍ ചെരിപ്പുമാല അണിയിച്ചു. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങളെ ചെരിപ്പുകൊണ്ട് അടിച്ചു. പെരിയാര്‍ ഇക്കാലത്താണ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ ചെരിപ്പുകൊണ്ട്

ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുന്ന വീഡിയോ; ആഗോളതലത്തിൽ നീക്കം ചെയ്യാൻ സമൂഹമാധ്യമങ്ങള്‍ക്ക് കോടതിയുടെ നിർദ്ദേശം

നിയമം സഞ്ചരിക്കുന്നത് ആമയുടെ വേഗത്തിലെങ്കിൽ സാങ്കേതിക വിദ്യ കുതിച്ച് പായുകയാണ്.

രാഹുൽ ഗാന്ധി യോഗ ചെയ്യാത്തതാണ് തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ തോൽവിക്ക് കാരണം; കണ്ടെത്തലുമായി ബാബ രാംദേവ്

ഇതേ രാംദേവ് തന്നെ ഒരു വർഷം മുൻപ് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്യുന്നവരാണെന്ന പ്രസ്താവനയും

മൂന്നാമത്തെ കുട്ടിയായതുകൊണ്ട് മോദിയുടെ വോട്ടവകാശം നഷ്ടപ്പെടുത്തരുത്: രാം ദേവിനോട് ഒവൈസി

ഇന്ത്യയിലെ ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഓരോ കുടുംബത്തിലേയും മൂന്നാമത്തെ കുട്ടിയ്ക്ക് വോട്ടവകാശവും മറ്റാനുകൂല്യങ്ങളും നിഷേധിക്കണമെന്നായിരുന്നു പതഞ്ജലി കമ്പനിയുടെ സ്ഥാപകൻ ബാബാ രാം

Page 1 of 41 2 3 4