ത്രിപുരയില്‍ മണിക് സര്‍ക്കാരിന് നേര്‍ക്ക് വടികളും കല്ലുകളുമായി ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം

കൈകളിൽ കരുതിയിരുന്ന വടികളും കല്ലുകളും ഉപയോഗിച്ച് മണിക് സര്‍ക്കാരിന് നേരെ ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിക്കാനടുക്കുന്നത് പുറത്തുവന്നിട്ടുള്ള വീഡിയോയില്‍

അമ്മയെ കാണാനെത്തിയ പ്രണയിച്ച് വിവാഹം കഴിച്ച മുസ്ലീം യുവതിയെ ബന്ധുക്കള്‍ വെട്ടിപരിക്കേല്‍പ്പിച്ചു

അമ്മയെ കാണാനെത്തിയ പ്രണയിച്ച് വിവാഹം കഴിച്ച മുസ്ലീം യുവതിയെ ബന്ധുക്കള്‍ വെട്ടിപരിക്കേല്‍പ്പിച്ചു

വൈറല്‍ ചിത്രം പകര്‍ത്തിയ ഫോട്ടോ ജേണലിസ്റ്റിന് നേര്‍ക്ക് ആക്രമണം; അക്രമികള്‍ വന്നത് കേന്ദ്ര സര്‍ക്കാര്‍ മുദ്രയുള്ള വാഹനത്തില്‍

കേന്ദ്ര സര്‍ക്കാരിന്റെ മുദ്രയുള്ള ബൊലേറോ ജീപ്പിലെത്തിയ സംഘം തന്നെ അക്രമിച്ചതായി ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയ ആരോഗ്യ പ്രവർത്തകർക്ക് നേർക്ക് യുപിയിൽ ആക്രമണം

യുപിയിലെ മൊറാബാദിലാണ് ആരോഗ്യ പ്രവർത്തകർക്കും പോലീസിനും നേരെ പ്രദേശവാസികൾ കല്ലേറും ആക്രമണവും നടത്തിയത്.

ഡല്‍ഹി കലാപം: തെരുവിൽ ആം ആദ്മി സര്‍ക്കാര്‍ സ്​ഥാപിച്ച ക്യാമറകൾ പോലീസ്​ തകർക്കുന്ന ദൃശ്യം പുറത്ത്

സിസിടിവി ക്യാമറ തകർക്കുന്നതിന്റെ ദൃശ്യം കാഴ്​ചക്കാർ പകർത്തുന്നുണ്ടെന്ന്​ അറിഞ്ഞ പോലീസുകാർ പിൻവാങ്ങുന്നതും പുറത്ത്​ വന്ന വീഡിയോയിൽ വ്യക്തമാണ്.

കണ്ട്‌ ആസ്വദിക്കാനായി പരസ്യമായി ചുംബിക്കാന്‍ ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോള്‍ സ്വവര്‍ഗാനുരാഗികള്‍ക്ക്‌ ബസില്‍ ക്രൂരമര്‍ദ്ദനം

ആദ്യം തങ്ങള്‍ക്ക്‌ ചുറ്റുംകൂടിനിന്ന്‌ അവര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു. തുടർന്ന് ചുംബിക്കാൻ ആവശ്യപ്പെട്ടു.

Page 1 of 21 2