സ്ത്രീ​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ ആ​പ്ലി​ക്കേ​ഷ​ൻ; ഗൂഗിളിനെതിരെയും ആപ്പിളിനെതിരെയും പ്രതിഷേധം

ലിം​ഗ​വി​വേ​ച​ന​വും സ്ത്രീ​വി​രു​ദ്ധ​ത​യും വ​ള​ർ​ത്തു​ന്ന​താ​ണ് ഈ ​ആ​പ്ലി​ക്കേ​ഷ​നെ​ന്നാ​ണ് ഉ​യ​രു​ന്ന വി​മ​ർ​ശ​നം

കുറഞ്ഞ ചെലവില്‍ ഐഫോണ്‍

സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ ഭീമനായ ആപ്പിളിന്റെ ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാല്‍ സാധാരണക്കാര്‍ക്ക് പെട്ടെന്ന് കൈയിലൊതുങ്ങുന്നതല്ല അവയുടെ വില.

ഐപാഡ് കോപ്പിയടി: ബ്രിട്ടനില്‍ ആപ്പിള്‍ തോറ്റു

കമ്പനിയുടെ മുന്‍നിര ഉല്‍പ്പന്നമായ ഐപാഡിന്റെ സാങ്കേതിക വിദ്യയും രൂപകല്‍പനയും ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസംഗ് കോപ്പിയടിച്ചുവെന്ന ആപ്പിളിന്റെ വാദം ബ്രിട്ടീഷ് അപ്പീല്‍

മോട്ടറോളയ്‌ക്കെതിരെ കേസിലും ആപ്പിളിന് ജയം

സാംസംഗിനെതിരായ കേസിനു പിന്നാലെ ജര്‍മനിയില്‍ ഗൂഗിള്‍ മോട്ടറോളയ്‌ക്കെതിരായുള്ള പേറ്റന്റ് കേസിലും അമേരിക്കന്‍ കമ്പനിയായ ആപ്പിളിന് വിജയം. ഇതേത്തുടര്‍ന്ന് ജര്‍മനിയില്‍ മോട്ടറോളയുടെ

കോപ്പിയടി: സാംസംഗിനെതിരായ കേസില്‍ ആപ്പിളിന് വിജയം

കമ്പനിയുടെ മുന്‍നിര ഉല്‍പ്പന്നങ്ങളായ ഐഫോണിന്റെയും ഐപ്പാഡിന്റെയും അടക്കമുള്ള സാങ്കേതിക വിദ്യയും രൂപകല്‍പനയും കോപ്പിയടിച്ചുവെന്ന് ആരോപിച്ച് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസംഗിനെതിരേ ആപ്പിള്‍

ഗൂഗിൾ മാപ്പിനെ കുടിയൊഴിപ്പിച്ച് ആപ്പിളിന്റെ ഐഒഎസ്6

ഒട്ടനവധി പുതുമകളുമായി ആപ്പിൾ പുതിയ ഐഫോൺ ഒപ്പറേറ്റിങ്ങ് സിസ്റ്റം 6 പുറത്തിറക്കി.200ൽ അധികം പുതിയ സവിശേഷതകളാണു ഐഒഎസ്6ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇതിൽ പ്രധാന

ആപ്പിളിന്റെ പുതിയ ഐപാഡ് ഇന്ത്യയിൽ

ആപ്പിളിന്റെ പുതിയ ഐപാഡ് ഇന്ത്യൻ വിപണി കീഴടക്കാനെത്തി.കഴിഞ്ഞ മാസം അമേരിക്കയിൽ അവതരിപ്പിക്കപെട്ട പുതിയ മോഡലിന് വൻ വരവേൽ‌പ്പായിരുന്നു ലഭിച്ചത്.മുൻ മോഡലുകളെ

Page 1 of 21 2