
കാർഷിക നിയമങ്ങൾ റദ്ദാക്കില്ല; നിയമങ്ങളിലെ ഓരോ ഉപാധികളിലും ചർച്ചക്ക് തയ്യാര്‍: കേന്ദ്ര കൃഷിമന്ത്രി
എന്നാല്‍, പുതിയ നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കർഷകർ പറഞ്ഞു.
എന്നാല്‍, പുതിയ നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കർഷകർ പറഞ്ഞു.
കൈകളിൽവാഴക്കുലയും തലയിൽ ഒരു കെട്ടും കെട്ടിയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്.
രാജ്യ വ്യാപകമായി നടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പരിഹാസം.
ഇന്ത്യയുടെ എല്ലാ വൈവിധ്യങ്ങളെയും ഇല്ലാതാക്കി കാവി നിറത്തിൽ മുക്കിയെടുക്കാനുള്ള പദ്ധതികളെല്ലാം അവർ ആസൂത്രണം ചെയ്യുകയും ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് രാജ്യത്തെ കർഷകരുടെ മരണവാറണ്ടെന്നാണ്കോൺഗ്രസ് എംപി പ്രതാപ് സിംഗ് ബാജ്വ ആരോപണമുന്നയിച്ചത്.
കാര്‍ഷിക വളര്‍ച്ചയിലൂടെ മാത്രമേ രാജ്യം മുന്നോട്ടുപോകൂയെന്ന് കേന്ദ്രധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.കാര്‍ഷിക വികസനം സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കും. പതിനമാറിന കാര്‍ഷിക
2019-20 ലെ സാമ്പത്തിക വർഷത്തെ ഖാരിഫ്, റാബി സീസണുകളിലേക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ നിന്നാണ് ഈ കമ്പനികളുടെ പിന്മാറ്റം.
ഒരുസ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്ത് നാല് വര്‍ഷമായി വിവിധയിടങ്ങളില്‍ ക്ലബ് അംഗങ്ങള്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള കരകൃഷികള്‍ നടത്തുന്നുണ്ട്.
ബാങ്ക് ജീവനക്കാർ പണിമുടക്കിയകാലത്ത് കാർഷികവായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത കർഷകർക്ക് ഇരുട്ടടി. 7000 പേർക്ക് നബാർഡ് നൽകുന്ന മൂന്നുശതമാനം പലിശ സബ്സിഡി
ജനങ്ങള്‍ക്ക് മുഴുവന്‍ വിഷം നല്‍കിയിട്ടുവേണോ വന്‍കിട വ്യവസായങ്ങള്‍ക്ക് ജീവിക്കാന്‍. ഗുണമേന്മയില് മികച്ചത്, ശുദ്ധം! തുടങ്ങിയ വാക്കുകള്‍ പരസ്യത്തില്‍ മാത്രം പറഞ്ഞ്