
‘ഒരുപാട് പാര്‍ട്ടികളില്‍ വലിയ സ്ഥാനങ്ങൾ അലങ്കരിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ’ അബ്ദുള്ളക്കുട്ടിയെ ട്രോളുന്ന ആശംസയുമായി രാജ് മോഹന്‍ ഉണ്ണിത്താന്
ഇനിയും ഒരു പാടു പാര്‍ട്ടികളില്‍ വലിയ വലിയ സ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ ഭാഗ്യമുണ്ടാകട്ടെയെന്ന ആശംസയുമായാണ് രാജ്മോഹന്‍ ഉണ്ണിത്താന് എപി അബ്ദുള്ളക്കുട്ടിയെ പരിഹസിച്ചത്.