ട്രെയിന്‍ 25 സെക്കന്റ് നേരത്തെ പുറപ്പെട്ടു; യാത്രക്കാരോട് ക്ഷമ ചോദിച്ച് ജപ്പാന്‍ റെയില്‍വേ

ലോകത്തിലെ തന്നെ കുറ്റമറ്റതും കൃത്യതയുമുള്ള റെയില്‍വേ സര്‍വ്വീസായി അറിയപ്പെടുന്നതാണ് ജപ്പാനിലേത്. എന്നാല്‍ ജപ്പാന്‍ റെയില്‍വേ സര്‍വീസിനും തെറ്റ് പറ്റിയിരിക്കുകയാണ്. അതിനവര്‍ ക്ഷമ ചോദിക്കുകയും ചെയ്തു. നിഷി ആകാഷി …

അമ്മയോട് കാമുകന്‍ വിവാഹാഭ്യര്‍ഥന നടത്തുന്നതിനിടെ മകന്‍ ഒപ്പിച്ച പണി; വീഡിയോ വൈറല്‍

ഒരു വിവാഹഭ്യര്‍ഥനയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തിക്കൊണ്ടിരിക്കുന്നത്. കെവിന്‍ പ്രിസിറ്റുല തന്റെ കാമുകി അലീഷ്യയോട് വിവാഹഭ്യര്‍ഥന നടത്തുന്നതിനിടെയുണ്ടായ രസകരമായ സംഭവമാണ് വൈറലായത്. ഇരുവരുടെയും വിവാഹഭ്യര്‍ഥനയുടെ നിമിഷങ്ങള്‍ സുഹൃത്ത് …

പെരുമ്പാമ്പിന് പുറത്തിരുന്ന് കളിക്കുന്ന കുട്ടികളുടെ വീഡിയോ വൈറലാകുന്നു; സോഷ്യല്‍മീഡിയയില്‍ മാതാപിതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

പെരുമ്പാമ്പിന്റെ പുറത്തിരുന്ന് കളിക്കുന്ന കുട്ടികളുടെ വീഡിയോ വൈറലാകുന്നു. മനുഷ്യനെ നിഷ്പ്രയാസം വിഴുങ്ങാന്‍ ശേഷിയുള്ള പെരുമ്പാമ്പിന്റെ പുറത്തിരുന്നാണ് പെണ്‍കുട്ടികള്‍ കളിക്കുന്നത്. ഇന്‍ഡോനേഷ്യയില്‍ നടന്ന സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ …

അധ്യാപകന്റെ കരണത്തടിച്ച് വിദ്യാര്‍ഥി; വിദ്യാര്‍ഥിയെ എടുത്തുപൊക്കി ഡസ്‌കിലേക്ക് വലിച്ചെറിഞ്ഞ് അധ്യാപകന്‍; ക്ലാസില്‍ അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള കയ്യാങ്കളി വീഡിയോ പുറത്ത്

ക്ലാസില്‍ അനുസരണയില്ലാതെ പെരുമാറുന്നതിനോ മറ്റോ വിദ്യാര്‍ഥികളെ അധ്യാപകര്‍ ശകാരിക്കുന്നതും അടിക്കുന്നതുമെല്ലാം പുതുമയുള്ള കാര്യമല്ല. എന്നാല്‍ വിദ്യാര്‍ഥി അധ്യാപകനെ തിരിച്ച് തല്ലിയാലോ? ന്യൂയോര്‍ക്കില്‍ അങ്ങനെയൊരു സംഭവം നടന്നു. സംഭവത്തിന്റെ …

ലോകത്തെ ഏറ്റവും മികച്ച വിദ്യാര്‍ഥി സൗഹൃദ നഗരം ലണ്ടന്‍; ഇന്ത്യ നാലാം സ്ഥാനത്ത്

ലോകത്തെ ഏറ്റവും മികച്ച വിദ്യാര്‍ഥി സൗഹൃദ നഗരമായി ലണ്ടനെ തെരഞ്ഞെടുത്തു. ടോക്കിയോയാണ് രണ്ടാം സ്ഥാനത്ത്. മെല്‍ബണ്‍ മൂന്ന്, മോണ്‍റിയല്‍ നാല്, പാരിസ് അഞ്ച് എന്നീ സ്ഥാനങ്ങള്‍ സ്വന്തമാക്കി. …

ഇന്തൊനേഷ്യയില്‍ പള്ളികള്‍ക്കു നേരെ കുര്‍ബാനയ്ക്കിടെ ചാവേറാക്രമണം; ആറു മരണം

ഇന്തൊനേഷ്യയിലെ മൂന്നു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ ചാവേറാക്രമണം. ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ആയിരുന്നു ആക്രമണം. ഇന്തൊനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരാബായയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. മൂന്ന് ആക്രമണങ്ങളിലുമായി …

വെള്ളപ്പൊക്കത്തില്‍ ഒഴുകിനടന്ന് സിഗ്നല്‍ നല്‍കി ട്രാഫിക് ലൈറ്റ്; വീഡിയോ കാണാം

ഗതാഗത കുരുക്കൊഴിവാക്കാന്‍ നൃത്തം ചെയ്ത് സിഗ്നല്‍ നല്‍കുന്ന ട്രാഫിക് പൊലീസുകാരെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിന് മുമ്പ് വന്നിട്ടുണ്ട്. എന്നാല്‍ ട്രാഫിക് ലൈറ്റ് വെള്ളത്തിലൂടെ ഒഴുകി നടന്ന് സിഗ്നല്‍ …

കൈക്കുഞ്ഞുമായി യുവതി ഒഴുക്കില്‍പ്പെട്ടു; പിന്നീട് സംഭവിച്ചത് (വീഡിയോ)

ചൈനയിലെ ഷിയാമെനിലാണ് സംഭവം നടന്നത്. മഴ ശക്തമായതോടെ വെള്ളംപൊങ്ങി. വെള്ളത്തിലൂടെ കൈക്കുഞ്ഞുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു യുവതി. വെള്ളത്തിന് ശക്തമായ ഒഴുക്കുണ്ടായിരുന്നു. കൈയിലിരുന്ന കുട താഴെ വീണതോടെ കുഞ്ഞുമായി …

നിര്‍മ്മിക്കാനെടുത്തത് 752 മണിക്കൂര്‍; ഉപയോഗിച്ചത് 60,000 ലെഗോ ബ്രിക്‌സുകള്‍; ഹാരിമേഗന്‍ രാജകീയ വിവാഹത്തിന്റെ ലഘുരൂപം കാണാം (വീഡിയോ)

ഈ മാസം 19നാണ് ഹാരി രാജകുമാരന്റെയും മേഗന്‍ മെര്‍ക്കലിന്റെയും വിവാഹം. വിന്‍സര്‍ കൊട്ടാരവളപ്പിനുള്ളിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹം കാണാനുള്ള ഭാഗ്യം വിഐപി അതിഥികള്‍ക്ക്മാത്രമാണ്. ബാക്കിയുള്ളവര്‍ …

ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി; ഇറാനുമേല്‍ വീണ്ടും ഉപരോധം

ആണവ പരീക്ഷണങ്ങള്‍ നടത്താതിരിക്കാന്‍ ഇറാനുമായി ഉണ്ടാക്കിയിരുന്ന കരാര്‍ ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക കരാറില്‍ നിന്നും പിന്മാറി. ഇറാന്‍ കലുഷിത പ്രദേശമാണെന്നും കരാറിലെ വ്യവസ്ഥകള്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും …