അജാസിൽ നിന്നും നിരന്തര ശല്യമുണ്ടായിരുന്നു: കൊല്ലപ്പെട്ട സൌമ്യയുടെ മകൻ

തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പോലീസിനോട് ഈ കാര്യങ്ങള്‍ പറയണമെന്ന് അമ്മ തന്നോട് നിര്‍ദേശിച്ചിരുന്നുവെന്നും സൗമ്യയുടെ 12 വയസ്സുള്ള മകന്‍ ഋഷികേഷ് മൊഴി നല്‍കി

കേരള കോൺഗ്രസ് പിളർപ്പിലേയ്ക്ക്: തർക്കം പരിഹരിക്കാൻ കോൺഗ്രസ് നേതാക്കൾ ഇടപെടുന്നു

ചെയർമാൻ സ്ഥാനത്തിന്‍റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന നിലപാടിൽ തന്നെയാണ് ഇരുപക്ഷവും

കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുന്നു; ബദല്‍ സംസ്ഥാനസമിതി യോഗം വിളിച്ച് ജോസ് കെ മാണി

ഞായറാഴ്ച നടക്കുന്ന യോഗത്തിലേക്ക് പി ജെ ജോസഫ് വിഭാഗത്തിനും ക്ഷണമുണ്ട്.

കാര്‍ട്ടൂണ്‍ വിവാദം ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടല്ല; ആവശ്യപ്പെട്ടത് പുനപരിശോധിക്കാന്‍ മാത്രം: മുഖ്യമന്ത്രി

വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിഭാഗത്തെ അവഹേളിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് പറയുന്നത് ശരിയല്ല.

മാവേലിക്കരയിലെ പോലീസുകാരിയുടെ കൊലപാതകം; ഇരുവരും സൗഹൃദം തുടങ്ങിയത് കെഎപി ബറ്റാലിയനിൽ; കൊലപാതക കാരണം വ്യക്തിവിരോധം

ഇരുവരും തമ്മിൽ അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് കലഹത്തിലേക്കും ഇപ്പോൾ കൊലപാതകത്തിലേക്കും എല്ലാം നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

മാവേലിക്കരയില്‍ വനിതാ പോലീസുകാരിയെ വാളുകൊണ്ട് വെട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തി കൊന്നു; യുവാവ് പിടിയില്‍

വളരെ ഗുരുതരമായി പൊള്ളലേറ്റ സൗമ്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം വിജയം; 511 പേരെ കൂടി ഉൾപ്പെടുത്തി ഇരകളുടെ പട്ടിക വിപുലപ്പെടുത്തി

ദുരന്തത്തിലെ ശരിയായ ഇരകളെ കണ്ടെത്തുന്നതിനായി നേരത്തെ നടത്തിയ ക്യാമ്പുകളിൽ പങ്കെടുത്തവരും എന്നാൽ പട്ടികയിൽ ഉൾപ്പെടാത്തവരുമായ 18 വയസിന് താഴെ ഉള്ളവരെയാണ് പുതുതായി ചേർത്തത്.

എ ടി എമ്മിൽ നിന്ന് പണം ലഭിക്കാതിരുന്നപ്പോള്‍ ബാങ്കില്‍ പരാതിയുമായി ചെന്നു; പിന്നാലെ യുവതിക്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് 14000 രൂപ

കൊല്ലത്ത് പഞ്ചാബ് നാഷനൽ ബാങ്കിന്റെ ഓച്ചിറ ശാഖയിലെ അക്കൗണ്ടിൽനിന്നാണ് 7 അക്കൗണ്ടുകളിലേക്ക് 2000 രൂപ വീതം 14000 രൂപ മാറ്റിയതായി യുവതിക്ക് സന്ദേശം ലഭിച്ചത്.

ബിഷപ്പ് ഫ്രാങ്കോ കേസ്, അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

പീഡനകേസില്‍ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെ ജില്ലയ്ക്ക് പുറത്തേക്ക് കെസുഭാഷിനെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു.

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, നാല് യാത്രക്കാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

സിമന്റ് മിക്‌സറുമായി പോവുകയായിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് ബസ് കത്തിയത്.