പി.വി. അന്‍വറിന്റെ കോലംകത്തിച്ച് എ.ഐ.വൈ.എഫ്; തെരുവില്‍ തടയുമെന്നും ഭീഷണി

സി.പി.ഐക്കെതിരായ പരാമര്‍ശത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ പരസ്യ പ്രതിഷേധവുമായി എ.ഐ.വൈ.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ അന്‍വറിന്റെ

ഫോനി അതിതീവ്രതയാര്‍ജിക്കുന്നു; 200 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും; അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഫോനി ചുഴലിക്കാറ്റ് അതീവ തീവ്രത കൈവരിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒഡീഷക്കും ആന്ധ്രക്കും സമീപം കടലിലാണ് ഫോനി സ്ഥിതി ചെയ്യുന്നത്.

ബലാത്സംഗ കേസില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരത്തിന് അഞ്ച് വര്‍ഷം തടവ്

ബലാത്സംഗ കേസില്‍ ഓസ്‌ട്രേലിയന്‍ യുവ ക്രിക്കറ്റര്‍ക്ക് അഞ്ച് വര്‍ഷം തടവ്. ഇംഗ്ലീഷ് കൗണ്ടിയില്‍ വോര്‍ക്‌ഷെയറിന് വേണ്ടി കളിക്കുന്ന 23കാരന്‍ പേസര്‍

യാക്കോബായ സഭാധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ രാജിവെച്ചു

യാക്കോബായ സഭാദ്ധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി പദവി രാജി വെച്ചു. യാക്കോബായ സഭയുടെ മാനേജിംഗ് കമ്മിറ്റിയോഗം

‘മോദിയുടെ റാലികളില്‍ ആളുകളെ എത്തിക്കുന്നത് കോടികള്‍ ഒഴുക്കി’

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികളില്‍ ആളുകളെ എത്തിക്കുന്നത് കോടികള്‍ ഒഴുക്കിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിവിധ ഏജന്‍സികളെയാണ് ഇതിനായി

പന്തലുപണിക്ക് വന്ന ചെറുപ്പക്കാരന്‍ പാടി; സ്റ്റാറായി: വീഡിയോ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഒരു യുവാവ്. ഒരു പരിപാടിക്കിടെ മൈക്ക് ടെസ്റ്റ് ചെയ്യുന്നതിനിടെ പന്തലുപണിക്ക് വന്ന ചെറുപ്പക്കാരന്‍ പാടുന്ന

”മോദി ഭരണകാലത്ത് ഇന്ത്യയുടെ പൊതുകടം 57% ആയി വര്‍ധിച്ച് 83.40 ലക്ഷം കോടിയായി”

മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കാലത്ത് ഇന്ത്യയുടെ പൊതുകടത്തിൽ 30ലക്ഷം കോടിയുടെ വർധനവുണ്ടായെന്ന് കോൺഗ്രസ്. ധനകാര്യ മന്ത്രാലയത്തിന്റെ രേഖകൾ പുറത്തുവിട്ടു

തിരുവനന്തപുരത്തും പത്തനംതിട്ടയിലും താമര വിരിയുമെന്നുറപ്പിച്ചു ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും താമര വിരിയുമെന്നുറപ്പിച്ചു ബിജെപി. തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും വോട്ട് കൂടും. വടകരയില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.

Page 182 of 182 1 174 175 176 177 178 179 180 181 182