ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ യു.എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയ നാല് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പടന്ന

സിബിഎസ്ഇ ചോദ്യങ്ങള്‍ വിറ്റത് 35,000 രൂപയ്ക്ക്: മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ രാജി ആവശ്യം ശക്തമാകുന്നു

സി.ബി.എസ്.ഇ. ചോദ്യപ്പേപ്പര്‍ ആയിരം വിദ്യാര്‍ഥികള്‍ക്കെങ്കിലും ചോര്‍ന്നുകിട്ടിയുണ്ടാകാമെന്ന് ഡല്‍ഹി പൊലീസ്. ചോദ്യങ്ങള്‍ വിറ്റത് 35,000 രൂപയ്‌ക്കെന്നാണ് സൂചന. പരീക്ഷ കണ്‍ട്രോളറും രണ്ട്

ഒടിയന്‍ മാണിക്യന്റെ ഗുരുവായി മമ്മൂട്ടി ?

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനില്‍ ലാല്‍ കഥാപാത്രമായ ഒടിയന്‍ മാണിക്യന്റെ ഗുരുവായി വേഷമിടുന്നത് നടന്‍ മമ്മുട്ടിയാണെന്നുള്ള സോഷ്യല്‍

ഒരു കാലെടുത്തു വെച്ചാല്‍ മതി ഈ പര്‍വതം കീഴടക്കാം

ഏതു കൊച്ചുകുട്ടിക്കും വരെ അനായാസം കീഴടക്കാവുന്ന പര്‍വതം. അതാണ് ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലുള്ള ജിംഗ്ഷാന്‍ പര്‍വതം. വെറും 0.6 മീറ്റര്‍

മുഖ്യമന്ത്രിയുടെ വാക്കിനു വീണ്ടും പുല്ലുവില: ഒരു കട്ടിലിറക്കാന്‍ സിഐടിയുക്കാര്‍ 25 രൂപയ്ക്ക് പകരം ആവശ്യപ്പെട്ടത് 100 രൂപ; പണമില്ലെന്ന് പറഞ്ഞ ഡ്രൈവര്‍ക്ക് ഭീഷണി

പാലക്കാട്: സാമൂഹ്യക്ഷേമ പദ്ധതി പ്രകാരം വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കട്ടിലുകള്‍ ഇറക്കാന്‍ അന്യായ കൂലി ചോദിച്ച് തൊഴിലാളികള്‍. പാലക്കാട് ജില്ലയിലെ

വാഹനപരിശോധനക്കിടെ മദ്യപിച്ച് കാറോടിച്ച് വന്നയാള്‍ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന വീഡിയോ

മദ്യലഹരിയില്‍ കാറോടിച്ച് പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചയാള്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലാണ് പൊലീസിന്റെ വാഹനപരിശോധനക്കിടെ കാറോടിച്ച് വന്നയാള്‍ പൊലീസുദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ച് കാറുമായി കടന്നുകളയാന്‍

മമ്മൂട്ടിയുടെ നായികയായി അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക്

ബാഹുബലി, രുദ്രമാദേവി, അരുന്ധതി, ബാഗമതി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയപാടവം തെളിയിച്ച അനുഷ്‌ക ഷെട്ടി മലയാളസിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. തെന്നിന്ത്യന്‍

ആദരാഞ്ജലി പോസ്റ്റര്‍ പതിച്ച സംഭവം; എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് കോളേജ് പ്രിന്‍സിപ്പാള്‍

കാസര്‍കോട് പടന്നക്കാട് നെഹ്‌റു കോളേജിലെ വനിതാ പ്രിന്‍സിപ്പലിനുള്ള യാത്രയയപ്പു ചടങ്ങിനിടെ ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ചത് കൂടുതല്‍ വിവാദത്തിലേക്ക്. കോളജ്

ശബരിമലയില്‍ ആനയിടഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ഉത്സവാഘോഷത്തിനിടെ ശബരിമലയില്‍ ആനയിടഞ്ഞു. പന്മന ശരവണന്‍ എന്ന ആനയാണ് ആറാട്ട് എഴുന്നള്ളിപ്പിനിടെ ഇടഞ്ഞത്. ഇതിനിടെ ഭയന്നോടിയ 11 ഭക്തര്‍ക്ക്

സൗദി അറേബ്യയിലേക്ക് വീണ്ടും മിസൈല്‍ ആക്രമണം

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു. ജിസാനില്‍ വച്ചാണ്

Page 5 of 109 1 2 3 4 5 6 7 8 9 10 11 12 13 109