റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്. 2018 ഏപ്രില്‍ മുതല്‍ ഷോപ്പിംഗ് മാളുകളിലും കാര്‍ ഷോറൂമുകളിലും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം …

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്. 2018 ഏപ്രില്‍ മുതല്‍ ഷോപ്പിംഗ് മാളുകളിലും കാര്‍ ഷോറൂമുകളിലും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം …
ന്യൂഡല്‍ഹി: കേരളത്തിന് ശതാബ്ദി എക്‌സ്പ്രസ് തീവണ്ടി അനുവദിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. തിരുവനന്തപുരത്തു നിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധമാണ് സമയക്രമീകരണം. കണ്ണൂരില്‍നിന്ന് …
ഉത്തർപ്രദേശിലെ സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 32 രോഗികൾക്ക് തിമിര ശസ്ത്രക്രിയ നടത്തിയത് ടോർച്ചിന്റെ വെളിച്ചത്തിലെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഉന്നാവാ ജില്ലയിലെ നവാബ്ഗഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. ശസ്ത്രക്രിയയുടെ വീഡിയോ പുറത്ത് …
കുൽഭൂഷൺ ജാദവ് വിഷയത്തിൽ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്ന് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. യുദ്ധം ചെയ്ത് അവരെ നാലു കഷ്ണങ്ങളാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജാദവിന്റെ മാതാവിനെയും …
ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാംനിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ജനുവരി ഒന്നിന് നിലവില്‍വരും. കെ.എ.എസിന്‍റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കി. സെക്രട്ടേറിയറ്റിലെ സര്‍വീസ് സംഘടനകളുടെ …
ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിമിതികളിലൂടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും വികസനപ്രവർത്തനങ്ങൾക്കും മറ്റും ബജറ്റിന് പുറത്ത് പണം സമാഹരിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ …
കെ.കരുണാകരനെ ചതിച്ച കഥകള്‍ ഇപ്പോള്‍ ആരും പറയേണ്ടതില്ലെന്ന് കെ.മുരളീധരന്‍. പടയൊരുക്കം നടത്തേണ്ടത് തമ്മില്‍ത്തമ്മിലല്ല ബിജെപിക്കും സിപിഎമ്മിനും എതിരെയാണെന്നും മുരളീധരന്‍ പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ …
മലപ്പുറം പൊന്നാനിയ്ക്കടുത്ത് ചങ്ങരംകുളം നരണിപ്പുഴയിൽ തോണി മറിഞ്ഞ് ആറു കുട്ടികൾ മരിച്ചു. എട്ടു വിദ്യാർഥികളടങ്ങിയ സംഘമാണ് തോണിയുമായി പുഴയിൽ ഇറങ്ങിയത്. പ്രസന്ന (12), ആദിദേവ് (4) വൈഷ്ണ(15), ആതിഥ്യനാഥ്, ജനീഷ(8), …
മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ പോള്‍ ആന്റണിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ വ്യവസായ വകുപ്പ് സെക്രട്ടറിയാണിദ്ദേഹം. നിലവിലെ ചീഫ് സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാം …
പാക്കിസ്ഥാൻ ജയിലിൽക്കഴിയുന്ന കുൽഭൂഷൺ ജാദവിനെ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും സന്ദർശിച്ചു മടങ്ങിയയുടൻ കുൽഭൂഷണിന്റെ കുറ്റസമ്മതം എന്നരീതിയിൽ പ്രൊപ്പഗാൻഡ വീഡീയോ പുറത്തുവിട്ട് പാക്കിസ്ഥാൻ. താൻ ഇന്ത്യൻ ചാരസംഘടനയായ റോയ്ക്കുവേണ്ടി …