ഡൽഹി മെട്രോയുടെ മജന്താ ലൈനിന്റെ ഉദ്ഘാടനത്തിനു മുഖ്യമന്ത്രി കെജരിവാളിനു ക്ഷണമില്ല: ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നത് യോഗി ആദിത്യനാഥ്

ഡൽഹി മെട്രോയുടെ മൂന്നാം ഘട്ടത്തിലുൾപ്പെട്ട മജന്താ ലൈനിന്റെ ഉദ്ഘാടനച്ചടങ്ങിലേയ്ക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു ക്ഷണമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു

ബിജെപിയെ ‘ട്രോളിക്കൊന്ന്’ രാഹുൽഗാന്ധി

ഡൈ ഹാര്‍ഡ് സിനിമാ പരമ്പരയെ കൂട്ടുപിടിച്ച് ബിജെപിക്കെതിരെ  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിക്ക് ഒരു സിനിമാ കമ്പനി ഉണ്ടായിരുന്നെങ്കില്‍

ഗവർണർക്കും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് -ബിജെപി

നായക്ക് ചോറുവിളമ്പി പ്രതിഷേധം;കേരള കോണ്‍ഗ്രസ്-എം ഓഫീസിനു നേരെ കല്ലേറ്

കോട്ടയത്തെ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്. ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഓഫീസിലെ ലൈറ്റുകളും ജനൽ ചില്ലുകളും

രോഹിത് ശർമ ക്രീസ് വിടുമ്പോൾ രവിശാസ്ത്രിയോട് കാണിച്ച സിഗ്നൽ എന്താണെന്നോ?

ശ്രീലങ്കയ്ക്കെതിരായ ഇന്നലത്തെ രണ്ടാമത്തെ ടി20യില്‍ ഇന്ത്യ റെക്കോഡ് പ്രകടനമാണ് പുറത്തെടുത്തത്. രോഹിത്ത് ശര്‍മ്മ 35 പന്തില്‍ സെഞ്ച്വറി നേടി ലോകറെക്കോഡ്

‘ഇക്കാലത്ത് പണി പാലുംവെള്ളത്തിലും കിട്ടും സാറേ..’ ആഷിഖ് ടീമിന്റെ ‘പാല്‍ കസ്റ്റഡിയില്‍’

ആഷിഖ് അബു സംവിധാനം ചെയ്ത മില്‍മയുടെ പുതിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍

ചാരക്കേസില്‍ കരുണാകരനോട് ചെയ്തതില്‍ കുറ്റബോധം;മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കരുണാകരനെ നീക്കാന്‍ ശ്രമിക്കരുതെന്ന് ആന്‍റണി ആവശ്യപ്പെട്ടിരുന്നുവെന്ന് ഹസൻ

ചാരക്കേസിന്‍റെ സമയത്ത് കെ.കരുണാകരനെ രാജിവയ്പ്പിച്ചതിനെ എ.കെ.ആന്‍റണി എതിര്‍ത്തിരുന്നെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് എം.എം.ഹസന്‍.മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെ. കരുണാകരനെ നീക്കിയാൽ പാർട്ടിക്ക്

മിഡില്‍ ഈസ്റ്റിനെ മൊത്തം ബാധിക്കുന്ന രീതിയിൽ സൗദി ഇറാൻ പോര് മുറുകുന്നു

സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിലേക്ക് യമനില്‍ നിന്നുള്ള ഹൂതികള്‍

ഐ.​എ​സ്.​ആ​ർ.​ഒ മു​ൻ ചെ​യ​ർ​മാ​ൻ ജി. ​മാ​ധ​വ​ൻ നാ​യ​ർ​ക്ക് ജാമ്യം

ആ​ൻ​ട്രി​ക്​​സ്​-​ദേ​വാ​സ്​ ഇ​ട​പാ​ടി​ൽ ഐ.​എ​സ്.​ആ​ർ.​ഒ യു​ടെ മു​ൻ ചെ​യ​ർ​മാ​ൻ ജി. ​മാ​ധ​വ​ൻ നാ​യ​ർ​ക്ക് അടക്കമുള്ളവര്‍ക്ക് ജാമ്യം.അമ്പതിനായിരം രൂപയുടെയും രണ്ട് ആൾ ജാമ്യത്തിലുമാണ്

Page 22 of 93 1 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 93