സംഘടനയ്ക്കു നേരെ നടത്തിക്കൊണ്ടിരിക്കുന്നത് പിശാചുവല്‍ക്കരണമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ്; സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു

ഇന്ത്യയില്‍ സംഘടിതമായി മതംമാറ്റം നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യാ ടുഡേ ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് എ

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കുവൈത്ത് നിര്‍ത്തിവെച്ചു; ചെന്നൈയില്‍ നഴ്‌സിങ് ഇന്റര്‍വ്യൂ നടക്കുന്നതായി അറിയിപ്പ് കിട്ടിയവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് നിയമനത്തിനു കുവൈത്ത് ആരോഗ്യ മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള

സ്വാശ്രയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി: സ്വാശ്രയ കരാര്‍ ഭരണഘടനാ വിരുദ്ധമെന്ന് കോടതി

കൊച്ചി: സ്വാശ്രയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇന്റര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

ഫുട്‌ബോളിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ സംസ്ഥാനതലത്തില്‍ തിരുവനന്തപുരം ജില്ല നാലാം സ്ഥാനത്ത്

തിരുവനന്തപുരം: മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം ജില്ല സംസ്ഥാനത്ത് നാലാം സ്ഥാനത്ത്. ലക്ഷ്യമിട്ടവരില്‍ 78ശതമാനം കുട്ടികള്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കിയതായി

തിരുവനന്തപുരത്ത് സെക്‌സ് റാക്കറ്റ് നടത്തുന്നയാളുടെ മകളെ പീഡിപ്പിച്ചു; യുവാവിനെ നാലംഗസംഘം കൊന്നു കൊക്കയില്‍ തള്ളി; പ്രതികളെ കുടുക്കിയത് ഷാഡോ പോലീസിന്റെ സമര്‍ത്ഥമായ നീക്കത്തിലൂടെ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കൊലപ്പെടുത്തിയ നാലംഗ സംഘം പിടിയില്‍. പീഡനക്കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി രഞ്ജു

സര്‍ക്കാരിനെതിരെ വീണ്ടും വിഎസ്: ‘ജനകീയസമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുസര്‍ക്കാരിന് ചേര്‍ന്ന നയമല്ല’

തിരുവനന്തപുരം: ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍

രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ വലിഞ്ഞു കയറി കെട്ടിപ്പിടിച്ച് ആരാധികയുടെ സെല്‍ഫി; വീഡിയോ വൈറല്‍

ഗുജറാത്തിലെ റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ കയറി ആരാധികയുടെ സെല്‍ഫി. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നടത്തിയ റാലിക്കിടെയാണ്

വള്ളത്തിലാണ് യാത്ര; വിവാദങ്ങളൊന്നും ഉണ്ടാവില്ലല്ലോ അല്ലേ?; പരിഹാസവുമായി നടി അമല പോള്‍

വാഹന രജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി നടി അമല പോള്‍. ഇപ്പോള്‍ വള്ളത്തിലുള്ള യാത്രയാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും

ചാലക്കുടി രാജീവ് വധം: കയ്യബദ്ധം പറ്റിയെന്ന് അഡ്വ. സി.പി ഉദയഭാനുവിന്റെ കുറ്റസമ്മതം

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് അറസ്റ്റിലായ ഏഴാം പ്രതി അഡ്വ. സി.പി ഉദയഭാനു. കേസിലെ ആദ്യ മൂന്നു

Page 93 of 98 1 85 86 87 88 89 90 91 92 93 94 95 96 97 98