ആത്മഹത്യ ചെയ്യുവാന്‍ നദിയില്‍ ചാടിയെ പെണ്‍കുട്ടിയെ നദിയിലേക്ക് ചാടി സാഹസികമായി രക്ഷപ്പെടുത്തി സബ് ഇന്‍സ്‌പെക്ടര്‍ സജീഷ്‌കുമാര്‍

ആത്മഹത്യ ചെയ്യുവാന്‍ നദിയില്‍ ചാടിയെ പെണ്‍കുട്ടിയെ സാഹസികമായി നദിയിലേക്ക് ചാടി രക്ഷപ്പെടുത്തി കേരള പോലീസിന്റെ അഭിമാനമായി സജീഷ്‌കുമാര്‍ എന്ന സബ് ഇന്‍സ്‌പെക്ടര്‍. ഗ്രേഡ് അസി.സബ് ഇന്‍സ്‌പെക്ടറായി സേവനമനുഷ്ഠിക്കുന്ന …

മുഖ്യമന്ത്രിക്ക് കണ്ടാമൃഗത്തേക്കാള്‍ വലിയ തൊലിക്കട്ടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കണ്ടാമൃഗത്തേക്കാള്‍ വലിയ തൊലിക്കട്ടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുകളെല്ലാം ഹാജരാക്കിയിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് കടിച്ചുതൂങ്ങി നില്‍ക്കുന്നതെന്തിനെന്ന് കോടിയേരി ചോദിച്ചു.സിപിഐഎം ആദ്യം മുതലേ …

തനിക്കെതിരെയുള്ള ആക്ഷേപം കള്ളമാണെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍

തനിക്കെതിരെയുള്ള ആക്ഷേപം കള്ളമാണെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍. പുറത്തു വന്ന ശബ്ദരേഖയുടെ വിശ്വാസ്യത തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ …

ശ്രീലങ്കയ്‌ക്ക് എതിരായ ട്വന്റി20;കോലി കളിക്കില്ല

ശ്രീലങ്കയ്‌ക്ക് എതിരായ ട്വന്റി20 മത്സരത്തില്‍ കോഹ്‌ളിക്ക്‌ വിശ്രമം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡല്‍ഹിക്കാരന്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ പവന്‍ നേഗിയാണ് ടീമിലെ പുതുമുഖം. ഈ മാസം ഒമ്പതു മുതല്‍ …

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 45.86 പോയന്റ് നഷ്ടത്തില്‍ 24,824.83ലും നിഫ്റ്റി 7.60 പോയന്റ് താഴ്ന്ന് 7555.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1422 കമ്പനികളുടെ ഓഹരികള്‍ …

തിരുവനന്തപുരത്ത്‌ പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്നു

തിരുവനന്തപുരം ആറ്റിങ്ങല്‍ വക്കത്ത്‌ പട്ടാപ്പകല്‍ യുവാവിനെ നാലംഗസംഘം നടുറോഡില്‍ ക്രൂരമായി തല്ലിക്കൊന്നു. വക്കം മണക്കാട് വീട്ടില്‍ ഷബീറാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ വക്കം റെയില്‍വെക്രോസിന് …

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ 13 വിദ്യാര്‍ഥികള്‍ തിരയില്‍പെട്ട്‌ മുങ്ങിമരിച്ചു

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ 13 വിദ്യാര്‍ഥികള്‍ തിരയില്‍പെട്ട്‌ മുങ്ങിമരിച്ചു.പത്ത്​ പെൺകുട്ടികളും മൂന്ന്​ ആൺകുട്ടികളുമാണ്​ മരിച്ചത്​. വിനോദയാത്രയ്ക്കായി പോയ കോളജ് വിദ്യാര്‍ഥികളാണ് ദുരന്തത്തില്‍ പെട്ടത്.മൂന്നു ബസുകളിലായി  120 വിദ്യാര്‍ഥികളും അഞ്ച്​ …

സരിതയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

സോളാര്‍ക്കേസ് ഒതുക്കി തീര്‍ക്കുന്നതിനായി സലീംരാജ്, ബെന്നി ബെഹന്നാന്‍, തമ്പാനൂര്‍ രവി എന്നിവരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും വ്യവസായി എബ്രഹാം കലമണ്ണിലുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും പുറത്ത്. …

പെട്രോളിനു ഒരു രൂപയും ഡീസലിനു 1.50 രൂപ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിനു പിന്നാലെ പെട്രോള്‍ ലിറ്ററിനു നാലു പൈസയും ഡീസലിനു മൂന്നു പൈസയും കുറച്ചു

പെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോള്‍ ലിറ്ററിനു നാലു പൈസയും ഡീസലിനു മൂന്നു പൈസയുമാണു കുറച്ചത്. ഞായറാഴ്ച പെട്രോളിനു ഒരു രൂപയും ഡീസലിനു 1.50 രൂപ എക്‌സൈസ് തീരുവ …