ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

single-img
1 February 2016

sensexഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 45.86 പോയന്റ് നഷ്ടത്തില്‍ 24,824.83ലും നിഫ്റ്റി 7.60 പോയന്റ് താഴ്ന്ന് 7555.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1422 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1264 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.