ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ ട്രാന്‍സ് ജെണ്ടര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി
12 April 2023

ആലുവ പൊലീസ് സ്റ്റേഷനു മുന്നിലെ ആല്‍ മരത്തില്‍ കയറി ട്രാന്‍സ് ജെണ്ടര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി.
അന്നാ രാജു എന്ന യുവതിയാണ് പുലര്‍ച്ചെ മുതല്‍ ആല്‍മരത്തില്‍ കയറിയത്. ഇതര സംസ്ഥാനക്കാരായ ലൈംഗിക തൊഴിലാളികള്‍ ഇക്കഴിഞ്ഞ 17 ന് അന്നയേയും മറ്റും അക്രമിച്ചിരുന്നു. ഈ കേസില്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി


