വയനാട് ഫണ്ട് തട്ടിപ്പിൽ വ്യാജ പ്രചാരണം; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ദീപ്തി മേരി വർഗീസ്

വയനാട് ഫണ്ട് തട്ടിപ്പ് എന്ന പേരിൽ യുഡിഎഫിനെയും കോൺഗ്രസിനേയും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്നു എന്ന് കാണിച്ച് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി