മോര്‍ണിംഗ് കണ്‍സള്‍ട്ട് സർവേ; ലോകനേതാക്കളില്‍ നരേന്ദ്ര മോദി ഒന്നാമത്

‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍’ സർവേ പ്രകാരം 76 ശതമാനം ആളുകള്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നു .

ലോക നേതാക്കളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവ്യക്തി മോദി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

കഴിഞ്ഞ വർഷം നവംബറിൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ മെലോനിയുമായുള്ള കൂടിക്കാഴ്ച മോദി അനുസ്മരിച്ചു.