വേള്‍ഡ് ഇന്‍ഡക്സ് പുറത്തുവിട്ട കണക്കുകള്‍ തെറ്റ്; ക്രിക്കറ്റിലെ അതിസമ്പന്നന്‍ താനല്ല എന്ന് ഗില്‍ക്രിസ്റ്റ്

സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കമന്‍റേറ്ററായി ജോലി നോക്കുന്ന 51കാരനായ ഗില്‍ക്രിസ്റ്റിന് മറ്റ് ബിസിനസുകളൊന്നുമില്ലെന്നതാണ് വാസ്തവം