അനുമതിയില്ലാതെ വനിതാ സുഹൃത്തിനെ കോക്പിറ്റിലേക്ക് ക്ഷണിച്ച സംഭവം; പൈലറ്റുമാര്‍ക്ക് എയര്‍ ഇന്ത്യയുടെ വിലക്ക്

ഒരുമാസം മുന്‍പാണ് വനിതാസുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ മറ്റൊരു പൈലറ്റിനും നടപടി നേരിടേണ്ടി വന്നത്.