കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി; കേന്ദ്ര വനംവകുപ്പ് മന്ത്രി വയനാട്ടിലേക്ക്

അതേസമയം വയനാട്ടില്‍ മരണപ്പെട്ടവര്‍ക്കും, പരിക്കേറ്റവരുടെയും പ്രശ്‌നങ്ങള്‍ ദുരീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട് .

വന്യജീവി കാടിറങ്ങുന്നത് ഏത് രാഷ്ട്രീയപാർട്ടിയാണ് ഭരിക്കുന്നത് എന്ന് നോക്കിയല്ല: മന്ത്രി എ കെ ശശീന്ദ്രൻ

ഓരോ സമയത്തും കാലോചിതമായ പരിഷ്‌കാരം വനം വന്യജീവി സംരക്ഷണ നിയമത്തിൽ ഉണ്ടാകേണ്ടതുണ്ട് എന്ന അഭിപ്രായം പൊതുവിൽ ഉണ്ട്.

മനുഷ്യജീവൻ അപഹരിക്കുന്ന വന്യമൃഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാലംഘനം: മാധവ് ഗാഡ്ഗില്‍

വ്യത്യസ്തമായ നിലപാടെടുക്കുന്ന വനംവകുപ്പുകള്‍ കാലാകാലങ്ങളില്‍ കള്ളകണക്കുകളാണ് പുറത്തുവിടുന്നത്.