ശശി തരൂരിന് ഐക്യദാര്‍ഢ്യം; വയനാട്ടിൽ യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കി തരൂരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കി.