ബിജെപിയും വിശ്വ ഹിന്ദു പരിഷത്തും വിദ്യാഭാരതിയും ആർഎസ്എസ് നിയന്ത്രണത്തിലല്ല: മോഹൻ ഭാഗവത്

ബിജെപിയും വിശ്വ ഹിന്ദു പരിഷത്തും വിദ്യാഭാരതിയും ആർഎസ്എസ് നിയന്ത്രണത്തിലല്ലെന്നും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും മോഹൻ ഭാഗവത്. ഭോപ്പാലിൽ പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു