മോദി റിഷി സുനക് കൂടിക്കാഴ്ച; ഇന്ത്യക്കാർക്ക് 3,000 വിസകള്‍ക്ക് അനുമതി നല്‍കി ബ്രിട്ടൻ

ഇന്ത്യയുടെ പൗരന്മാര്‍ക്ക് ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജോലി ചെയ്യാവുന്ന പദ്ധതിയായ യുകെ ഇന്ത്യ പ്രോഫഷണല്‍സ് സ്‌കീമിനാണ് ഇതിലൂടെ അനുമതി ലഭിച്ചിരിക്കുന്നത്.