ബോക്സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടു; ഇനി ബിജെപിയില്‍

ഇപ്പോൾ മഥുരയില്‍ ഹേമാ മാലിനിയാണ് എംപി. ഹരിയാന, പടിഞ്ഞാറന്‍ യുപി , രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള ജാട്ട് സമുദായംഗമാണ്