സെനഗൽ ടീം ജയിക്കാൻ വെടി വഴിപാട് നടത്തി ആരാധകർ
മുക്കാരത്തികാവ് അമ്പലത്തിലെ ദേശ വിളക്ക് മഹോത്സവത്തിനിടെയാണ് ടീം സെനഗലിന്റെ വിജയത്തിനായി യുവാക്കൾ വഴിപാട് നടത്തിയത്.