ഗുജറാത്ത് വംശഹത്യയിൽ വാജ്‌പേയ്ക്ക് മോദിയോട് വെറുപ്പ് ഉണ്ടായിരുന്നു; വെളിപ്പെടുത്തി വാജ്‌പേയിയുടെ മരുമകള്‍

കഴിഞ്ഞ ആഴ്ചയിൽ മോദിക്കെതിരെ ബിബിസി ഡോക്യുമെന്ററി വന്ന പശ്ചാത്തലത്തിലാണ് മറ്റൊരു അഭിമുഖവും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്