കെ കെ മഹേശന്റെ മരണത്തില്‍ ശക്തമായ അന്വേഷണം വേണം; വെള്ളാപ്പള്ളിയുടെ ഭാഷ കവല ചട്ടമ്പിയുടേതാണ്: വി എം സുധീരന്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വി എം സുധീരന്‍ വീണ്ടും രം​ഗത്ത്. ‘വെള്ളാപ്പള്ളിയോട് വ്യക്തിവിരോധമില്ല. നിലപാടുകളിലും നയങ്ങളിലുമാണ്