ക്രിക്കറ്റ് താരങ്ങളായ ഋതുരാജ് ഗെയ്ക്‌വാദും ഉത്കർഷ പവാറും വിവാഹിതരായി

രാജസ്ഥാൻ റോയൽസ് താരം ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ തുടങ്ങിയവർ ഋതുരാജിനും ഉത്കർഷയ്ക്കും ആശംസകൾ നേർന്നു. ഐപിഎലിൽ