യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ; അവകാശവാദവുമായി നാവികസേനാ മേധാവി
അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ മിസൈൽ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഇറാൻ.