ഞാൻ മാന്യനായ വ്യക്തിയാണ്, എന്റെ രാജ്യത്തിന്റെ പ്രസിഡന്റ്; യുഎസ് കോടതിയിൽ മഡുറോയുടെ വാദം
ലോക രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച മുൻ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റ് ഇപ്പോൾ കോടതിയിലെത്തിയിരിക്കുന്നു. മയക്കുമരുന്ന് കടത്ത്, നാർക്കോ-ഭീകരത


