ഹോർമുസ് കടലിടുക്ക് അടച്ചാൽ ലാഭം കൊയ്യുന്നത് അമേരിക്കൻ എണ്ണക്കമ്പനികൾ; വെളിപ്പെടുത്തി റഷ്യ

റഷ്യയുടെ പ്രമുഖ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റ് ഒരു നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ അതിന്റെ പ്രധാന ഗുണഭോക്താക്കൾ അമേരിക്കൻ