ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം; സംസ്ഥാനം മുഴുവൻ ഇന്ദിര ക്യാന്റീൻ പദ്ധതി; വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക

യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ രേവന്ത റെഡ്ഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ശബരിമലയിലെ ആചാരസംരക്ഷണത്തിന്