ലിബിയയില്‍ നിന്നും യൂറോപ്പിലേക്ക് പോകുകയായിരുന്ന കുടിയേറ്റ ബോട്ട് മുങ്ങി; 70 മരണം

ലിബിയയില്‍ നിന്നും യൂറോപ്പിലേക്ക് പോകുകയായിരുന്ന  ബോട്ട് ടുണീഷ്യയുടെ കിഴക്കന്‍ തീരത്ത് മുങ്ങി 70 കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു. 16 പേരെ രക്ഷപെടുത്തി.

ടുണീഷ്യയിൽ ആശുപത്രിയിൽ ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​രി​ച്ച സം​ഭ​വം; ആരോഗ്യമന്ത്രി രാജിവച്ചു

അ​ണു​ബാ​ധ​യു​ണ്ടാ​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് കു​ട്ടി​ക​ൾ മ​രി​ച്ച​തെ​ന്ന് നേ​ര​ത്തെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു...

തോക്കേന്തിയ ഭീകരര്‍ക്ക് മുന്നില്‍ നിന്നും പ്രിയപ്പെട്ടവളെ രക്ഷിക്കാന്‍ അവള്‍ക്ക് മുന്നില്‍ മനുഷ്യകവചമായി നിന്ന യുവാവ് ഏറ്റുവാങ്ങിയത് മുന്ന് വെടിയുണ്ടകള്‍

ട്യൂണീഷ്യയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിനിടെ ജീവിതപങ്കാളിയെ രക്ഷിക്കാന്‍ അവള്‍ക്ക് മുന്നില്‍ മനുഷ്യകവചമായി നിന്ന യുവാവ് തന്റെ ശരീരത്തില്‍ ഏറ്റുവാങ്ങിയത് മുന്ന് വെടിയുണ്ടകള്‍.

ടുണീഷ്യയില്‍ സംഘര്‍ഷം; കര്‍ഫ്യു പ്രഖ്യാപിച്ചു

ടുണീഷ്യയിലെ വിവിധ നഗരങ്ങളില്‍ ഇസ്‌ലാമിസ്റ്റുകള്‍ കലാപം അഴിച്ചുവിട്ട സാഹചര്യത്തില്‍ കടുത്ത നടപടികളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. തലസ്ഥാനമായ ടൂണിസ് അടക്കമുള്ള