ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം ഇനിമുതൽ യുഎസ് പാസ്‌പോര്‍ട്ടില്‍ പ്രത്യക്ഷപ്പെടും

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം ഇനി യുഎസ് പാസ്‌പോര്‍ട്ടില്‍ പ്രത്യക്ഷപ്പെടും. ലിമിറ്റഡ് എഡിഷന്‍ പാസ്‌പോര്‍ട്ടുകളിലാണ് പ്രസിഡന്റിന്റെ ചിത്രവും ഉള്‍പ്പെടുക.